പെണ്ണാണ്, പ്രതീക്ഷയാണ്; അണയാതെ കാക്കേണ്ടത് നമ്മളാണ്- സോഷ്യൽ മീഡിയ അന്വേഷിക്കുന്ന മിടുക്കിക്കുട്ടി

ഗോൾഡ ഡിസൂസ| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (16:51 IST)
വയനാട് ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല മരിച്ച സംഭവത്തിൽ വയനാട്ടിൽ സംഘർഷാവസ്ഥ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാർകും വിദ്യാർത്ഥികളും രംഗത്തെത്തി. കൃത്യ സമയത്ത് ചികിത്സ നൽകാത്തതിനെ തുടർന്നാണ് പെൺകുട്ടി മരണപ്പെടുന്നത്.

അധ്യാപകരുടെ അനാസ്ഥയെ തുടർന്നാണ് ഷെഹ്‌ലയുടെ ദാരുണമരണം. സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രതിഷേധവും ഉയരുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയ അന്വേഷിക്കുന്നത് ഒരു മിടുക്കിക്കുട്ടിയെ ആണ്.

ഷെഹ്‌ലയുടെ മരണത്തിനു അധ്യാപകർ കാരണക്കാരാണെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് പറഞ്ഞത് അതേ സ്കൂളിലെ ഏഴാം ക്ലാസുകാരിയായ നിദ ഫാത്തിമയാണ്. സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് പറയുകയും സ്കൂളിലെ അവസ്ഥ തുറന്ന് പറയുകയും ചെയ്ത നിദയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.

സഹപാഠിക്ക്‌ കിട്ടാതെ പോയ നീതിക്ക്‌ വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്‌തതയോടെ ശബ്‌ദിക്കുകയായിരുന്നു നിദ. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വാസം മനുഷ്യത്വം വറ്റിയവർക്കുള്ള മറുപടിയാണ്.

ഇതിനിടയിൽ നിദയുടെ സമരമുഖത്തെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്... https://bit.ly/2Ob3ZKl
പോയ മാസം ബത്തേരി – മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിൽ നിദ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നാളെയുടെ പ്രതീക്ഷ എന്ന തലക്കെട്ടിൽ നിരവധി പേരാണ് ചിത്രം പങ്കു വയ്ക്കുന്നത്. ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പട്ടുവയൽ പകർത്തിയ ചിത്രമാണ് അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; ...

വേനല്‍ക്കാലത്തുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ ഇവയാണ്; വീടിനുള്ളില്‍ ഇരുന്നാലും സൂര്യാഘാതം ഉണ്ടാകാം!
ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ...

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ...

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ...

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി

വീട്ടിൽ കറ്റാർവാഴ വളർത്തണോ? ഇത്രയും ചെയ്താൽ മതി
കറ്റാര്‍വാഴ വീട്ടില്‍ തഴച്ചുവളരാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം.

ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം

ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം
ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു പ്രകൃതിദത്ത ഭക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി ...

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?
പാമ്പ് കടിയേറ്റാൽ മരണം, പക്ഷാഘാതം, ആന്തരിക രക്തസ്രാവം, ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ ...