വധുവിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ‍...!

വിവാഹ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ആര്‍ക്കും പുതുമയായ ഒരു കാര്യമല്ല. എന്നാല്‍ പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തിലേക്കുവരെ നയിക്കുന്നു. വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുപോകേണ്ട ബന്ധമാണെന്ന

Last Updated: വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (21:17 IST)
വിവാഹ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ആര്‍ക്കും പുതുമയായ ഒരു കാര്യമല്ല. എന്നാല്‍ പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തിലേക്കുവരെ നയിക്കുന്നു. വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുപോകേണ്ട ബന്ധമാണെന്ന ചിന്ത ഇല്ലാത്തതാണ് മിക്ക വിവാഹ മോചനങ്ങള്‍ക്കും കാരണം. നീണ്ടു നില്‍ക്കുന്ന ഒരു വിവാഹ ബന്ധമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഏത് മതമാണെങ്കിലും ദൈവ വിശ്വാസമുള്ള സ്ത്രീകളെ പങ്കാളിയായി തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത്തരം സ്ത്രീകള്‍ പൊതുവെ ശാന്ത സ്വഭാവമുള്ളവരും സ്നേഹസമ്പന്നരും ആയിരിക്കുമെന്നാണ് പൊതുവേ ഉള്ള വിശ്വാസം

2. നല്ല കുടുംബപാശ്‌ചാത്തലത്തില്‍ ജനിച്ചിട്ടും വീട്ടു ജോലികള്‍ അറിയാത്ത സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.

3. സ്വന്തം കാര്യം നടക്കാന്‍ കള്ളം പറയുന്ന സ്ത്രീകളെ പങ്കാളിയായി തിരഞ്ഞെടുക്കരുത്.

4. പെണ്‍കുട്ടിയുടെ സൌന്ദര്യം നോക്കി ഒരിക്കലും മയങ്ങി വീഴരുത്. സൌന്ദര്യം ഉണ്ടായതുകൊണ്ടുമാത്രം നല്ല സ്വഭാവ ഗുണം ഉണ്ടാകണമെന്നില്ല. നല്ല പെരുമാറ്റവും പെണ്‍കുട്ടിയുടെ മനസ്സുമായിരിക്കണം ജീവത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ആണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്.

5. സമ്പന്ന കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ നല്ല കുടുംബപശ്‌ചാത്തലം ഉണ്ടായതുകൊണ്ടോ ഒരു പെണ്‍കുട്ടിക്ക് നല്ല സ്വഭാവ ഗുണം ഉണ്ടാകണമെന്നില്ല. നല്ല മാതാപിതാക്കളില്‍ നിന്നുമാണ് ഇത്തരം ഗുണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നത്. ചുരുക്കത്തില്‍ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കും മുമ്പ് മാതാപിതാക്കളേക്കുറിച്ചും പഠിക്കണമെന്ന് സാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

ആഹാ... എന്താ ടേസ്റ്റ്!  മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം
ലളിതമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫലപ്രദമായി ചിലന്തിവലകള്‍ നീക്കം ...

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?
ശരാശരി താറാവ് മുട്ട ശരാശരി കോഴിമുട്ടയേക്കാൾ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വലുതാണ്.

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ...

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ ...

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!
ഏറ്റവും പ്രധാനം അതിലുള്ള ദോഷകരമായ ചേരുവകളുടെ സാന്നിധ്യമാണ്.