ഇതിനും രാഖിക്ക് മറുപടിയുണ്ട്. തന്റെയും കാമുകന്റെയും ഇടയിലുള്ള നിയമങ്ങള്‍ വിത്യസ്തമായിരുന്നുവെന്നാണ് നടി പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് സമയം ലഭിച്ചിട്ടില്ലെന്നും രാഖി പറയുന്നു. അഭിനയ രംഗത്ത് ഒരുപാട് തിരക്കാണുള്ളത് അതിനിടയില്‍ സെക്സ് ചെയ്യാന്‍ സമയം കിട്ടുന്നില്ലയെന്നാണ് ഐറ്റം ബോംബിന്റെ അടുത്ത നമ്പര്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |