വെള്ളി, 27 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
പാചകം
»
സസ്യാഹാരം
റാഡിഷ് വട
WEBDUNIA|
Last Modified തിങ്കള്‍, 31 ജനുവരി 2011 (16:24 IST)
വടയിഷ്ടമല്ലേ? ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമില്ലെന്നാവും മറുപടി. ഇതാ വടയില്‍ കൂടുതല്‍ പുതുമയ്ക്ക് റാഡിഷ് വട.
ചേര്‍ക്കേണ്ട ഇനങ്ങള്‍
വെള്ള മുള്ളങ്കി - 2
മുളക്പൊടി - 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
കടലമാവ് - 1/2 കപ്പ്
കായപ്പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
തൊലി കളഞ്ഞ് മുള്ളങ്കി ചീകിയെടുക്കുക. 15 മിനിറ്റ് ഉപ്പിട്ട് വക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ് കളയുക. മുളക്പൊടി, ജീരകം, മല്ലിപ്പൊടി, കടലമാവ്, കായപ്പൊടി, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ ഇട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് ഉഴുന്ന് മാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ് മുള്ളങ്കിയും ചേര്‍ത്ത് നാരങ്ങാ വലിപ്പത്തില്‍ എടുത്ത് കൈയ്യില്‍ വച്ച് പരത്തുക. തിളച്ച എണ്ണയിലേയ്ക്ക് വടയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
റാഡിഷ് വട പാചകം
വെജിറ്റേറിയന്‍
വെജ്
നോണ്‍ വെജ്
മാംസാഹാരം
സസ്യാഹാരം
അടുക്കള
രുചി
ചേരുവ
ഭക്ഷണം
ആഹാരം