മുളകുപൊടി - 75 ഗ്രാം ഉപ്പ് - ആവശ്യത്തിന് കായപ്പൊടി - 10 ഗ്രാം ഉലുവാപ്പൊടി - 10 ഗ്രാം
പാകം ചെയ്യേണ്ട രീതി:
മാങ്ങാക്കറി ഉണ്ടാക്കാന്‍ എത്ര എളുപ്പം എന്ന് നിങ്ങള്‍ തന്നെ കരുതിയേക്കാം. പച്ചമാങ്ങ കനം കുറച്ച് ചെറുതായി അരിയുക. അരിഞ്ഞ കഷ്ണങ്ങളില്‍ മേല്‍വിവരിച്ച ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മാങ്ങാക്കറി റെഡി.