ഞായര്‍, 5 ജനുവരി 2025
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
പാചകം
»
സസ്യാഹാരം
മസാല കാബേജ് തോരന്‍
WEBDUNIA|
Last Modified തിങ്കള്‍, 28 ഫെബ്രുവരി 2011 (15:48 IST)
ഊണിനോടൊപ്പം ഒരു തോരന്‍ നിര്‍ബന്ധം...കാബേജ് തന്നെയായിക്കോട്ടെ. എന്നും ഒരേ രുചി നാവിനു മടുക്കണ്ട...ഇതാ മസാല കാബേജ് തോരന്‍.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കാബേജ് അരിഞ്ഞത് - 1/4 കിലോ
ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
തേങ്ങ അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍
തേങ്ങ ഇരകിചതച്ചത് - 1/2 കപ്പ്
ഉഴുന്ന് - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - നാല്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്
ഉപ്പ് - പാകത്തിന്
കടുക് - 1/4 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
കാബേജ് അരടീസ്പൂണ്‍ ഉപ്പിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും പൊട്ടിക്കുക. തേങ്ങ അരിഞ്ഞതും ചുവന്നുള്ളി അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക. കാബേജ് ചേര്‍ത്തിളക്കി ചതച്ച തേങ്ങയും മുളകുപൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
പാചകം
വെജിറ്റേറിയന്‍
വെജ്
നോണ്‍ വെജ്
മാംസാഹാരം
സസ്യാഹാരം
അടുക്കള
രുചി
ചേരുവ
ഭക്ഷണം
ആഹാരം