വെള്ളി, 15 നവംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
പാചകം
»
സസ്യാഹാരം
തൈര് മുളക് രസം
WEBDUNIA|
Last Modified വ്യാഴം, 21 ജനുവരി 2010 (17:02 IST)
എളുപ്പത്തിലുണ്ടാക്കാവുന്ന തൈര് രസം
ചേരുവകള്‍
തൈര് - 3 കപ്പ്
വറ്റല്‍ മുളക് - 3
എണ്ണ - പാകത്തിന്
മഞ്ഞള്‍പ്പൊടി - 2 നുള്ള്
കടുക് - 1/ 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉലുവപ്പൊടി - 1/2 ടീസ്പൂണ്‍ (വറുത്തത്)
കറിവേപ്പില - പാകത്തിന്
പാകം ചെയ്യുന്നവിധം
മഞ്ഞളും ഉപ്പും തൈരില്‍ ചേര്‍ക്കുക. അല്‍പ്പം എണ്ണ ചേര്‍ത്ത് വറ്റല്‍മുളക് വറുത്ത് പൊടിച്ചെടുക്കുക. അതും ഉലുവാപ്പൊടിയും തൈരില്‍ ചേര്‍ക്കുക. എന്നിട്ടവ ചെറിയതീയില്‍ തിളപ്പിക്കുക. അവസാനം കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
തൈര് മുളക് രസം പാചകം
വെജിറ്റേറിയന്‍
വെജ്
നോണ്‍ വെജ്
മാംസാഹാരം
സസ്യാഹാരം
അടുക്കള
രുചി
ചേരുവ
ഭക്ഷണം
ആഹാരം