അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്: ശാരദക്കുട്ടി
- സാമ്പത്തിക സ്ഥിതിയുണ്ടെന്ന് കാണിക്കാൻ മോഷ്ടിച്ച കാറുമായി സഹോദരന്റെ കല്യാണത്തിനെത്തി; യുവതിക്കും കാമുകനും കിട്ടിയത് എട്ടിന്റെ പണി
- സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ നമ്പി നാരായണന് ചൊവ്വാഴ്ച കൈമാറും
- ജ്യോതിഷം; വിശ്വാസമോ അന്ധവിശ്വാസമോ?
- 13 വയസുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
കിടപ്പുമുറികൾ പണിയുന്നതിൽ മാത്രമല്ല, കിടക്കുന്ന രീതിയിലും വേണം ശ്രദ്ധ
കിടപ്പുമുറികൾ പണിയുന്നതുപോലെ തന്നെ പ്രധാനമാണ് മുറികളി കിടന്നുറങ്ങുന്ന രീതിയും. കിടക്കുമ്പൊൾ കാൽപാദം കിഴക്ക് ദിശക്ക് അഭിമുഖമാണെങ്കിൽ അഭിവൃതിയും സൽകീർത്തിയും ലഭികക്കും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. പാദങ്ങൾ കിഴക്കോട്ടാണെങ്കിൽ നല്ല മനശാന്തി ലഭിക്കുന്നാന്നും പറയപ്പെടൂന്നു.
ഇനി പാദങ്ങൾ വടക്കു ദിക്കിലേക്ക് അഭിമുഖമാണെങ്കിൽ ഐശ്വര്യമാണ് ഫലം. എന്നാൽ വടക്ക് ദിക്കിലേക്ക് തലവച്ച് ഒരിക്കലും കിടന്നുകൂടാ. ഒരോരുത്തരും കിടപ്പുമുറികൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
വിവാഹം കഴിക്കാത്തവർ വീടിന്റെ തെക്കു കിഴക്ക് ഭഗത്താണ് കിടപ്പുമുറികൾ തിരഞ്ഞെടുക്കേണ്ടത്. വിവാഹിതരായവർ തെകുഭാഗത്ത് കിടപ്പുമുറികൾ തിരഞ്ഞെടുക്കാം. രണ്ടുനില വീടാണെങ്കിൽ മുകൾ നിലയിൽ തെക്കുപടിഞ്ഞറ് ദിക്കിലെ മുറിയിലാണ് ദൃഹനാഥൻ കിടക്കേണ്ടത് എന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ലേഖനം