അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടിൽ ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു
- കേരളത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട സാഹചര്യം; നെഹ്റു ട്രോഫി വള്ളംകളി മാറ്റി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
- വിപണിയിലെത്തും മുൻപേ താരമായി ഷവോമി എം ഐ മിക്സ് 3
- വീടിനോട് ചേര്‍ന്നുള്ള സര്‍പ്പവിഗ്രഹങ്ങള്‍ നീക്കം ചെയ്‌താല്‍ നാശം സംഭവിക്കുമോ ?
- വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞ് കണ്ട സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
തോന്നുംപോലെ തൂണുകൾ പണിയേണ്ട !
തൂണുകൾ വീടിന്റെ ഭംഗിയിലെ പ്രാധാന ഘടകമണ്. ഇടക്കാലത്ത് വീടുകളിൽ തൂണുകൾ കാണത്ത വിധമുള്ള നിർമ്മാണ രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഇപ്പൊൾ തൂണുകൾ ട്രെന്റായി വരികയാണ്.
എന്നാൽ തൂണുകൾ നിർമ്മിക്കുമ്പോൾ അത് വിധി പ്രകാരമല്ലെങ്കിൽ ഇത് കുടുംബത്തിന് ദോഷമാണ്. മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു ഗ്രന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്.
തൂണുകളുടെ അളവുകൾ കൃത്യമായിരിക്കണം എന്ന് വാസ്തു ശാസ്ത്രം കേക്കശ്ശമായി തന്നെ പറായുന്നുണ്ട്.
പല ആകൃതിയിലും തൂണുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ ഇഷ്ടാനുസരണമുള്ള രൂപങ്ങളിൽ തൂണുകൾ പണിയുന്നത് വിപരീത ഫലങ്ങൽ സൃഷ്ടിച്ചേക്കാം. വീടിന്റെ പ്രാധാന കവാടത്തിനു നേരെ ഒരിക്കലും തൂണുകൾ വന്നുകൂട എന്നത് പ്രത്യേഗം ശ്രദ്ദിക്കേണ്ട കാര്യമാണ്.
അടുത്ത ലേഖനം