ഈ സാധനങ്ങള്‍ നിങ്ങളുടെ പേഴ്‌സിലുണ്ടോ? പണച്ചെലവ് കൂടും!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:39 IST)
ചില വസ്തുക്കള്‍ പേഴ്‌സില്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുമെന്ന് വാസ്തു പറയുന്നു. പേഴ്‌സില്‍ പണമല്ലാതെ മറ്റൊന്നും സൂക്ഷിക്കരുതെന്നാണ് വാസ്തു പറയുന്നത്. ദൈവത്തിന്റേയോ മരണപ്പെട്ട ബന്ധുക്കളുടേയോ ഫോട്ടോ പേഴ്‌സില്‍ സൂക്ഷിക്കാന്‍ പാടില്ല. സൂക്ഷിച്ചാല്‍ കടം ഉണ്ടാകുമെന്നാണ് പറയുന്നു.

കൂടാതെ പഴയ ബില്ലുകള്‍ പേഴ്‌സില്‍ സൂക്ഷിക്കരുത്. എന്നാല്‍ ഇത്തരം വിശ്വാസങ്ങളുടെ ആധികകാരികത നിര്‍ണയിക്കപ്പെട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :