അനുബന്ധ വാര്‍ത്തകള്‍
- റെഡ്മിയുടെ നോട്ട് സീരീസ് 8പ്രോയോടെ അവസാനിക്കും, ഞെട്ടിക്കുന്ന തീരുമാനമവുമായി ഷവോമി !
- മഹീന്ദ്രയും ഫോർഡും ഒന്നിക്കുന്നു, ആദ്യം XUV 500 അടിസ്ഥാനപ്പെടുത്തിയുള്ള എസ്യുവി !
- ഓർഡർ ചെയ്തത് പീക്കോക് കേക്ക്, കിട്ടിയയത് വെട്ടുകിളിയുടെ രൂപം, ചിത്രം കണ്ട് മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ
- കർശന വ്യവസ്ഥകളോടെ പോലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്, നടി സുപ്രീം കോടതിയിൽ
- തകർച്ച മറികടക്കണമെങ്കിൽ റാവു-മൻമോഹൻ സിങ് സാമ്പത്തിക മാതൃക പിന്തുടരണം: നിർമലാ സീതാരാമന് ഉപദേശം നൽകി ഭർത്താവ്
വീടുപണിയുമ്പോൾ നമ്മൾ വരുത്തുന്ന ഈ അശ്രദ്ധ ദോഷങ്ങൾ വിളിച്ചുവരുത്തും !
വീട് പണിയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് കോണിപ്പടികളുടെ സ്ഥാനം. കോണിപ്പാടികൾ പണിയുന്നതിനും ചില ശാസ്ത്രവും സ്ഥാനങ്ങളുമുണ്ട്. ക്രിത്യമായ സ്ഥാനങ്ങളിലല്ലാത്ത കോണിപ്പടികൾ വീടിന് ദോഷകരമാണ്. കോണിപ്പടികൾ പണിയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രധാന കവാടത്തിനു നേരെ ഒരിക്കലും കോണിപ്പടികൾ വന്നുകൂടാ എന്നതാണ്.
ഇത് അത്യന്തം ദോഷകരമാണെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. മറ്റൊരുകാര്യം കോണിപ്പടികൾ പ്രദക്ഷിണമായി കയറിപ്പോകാവുന്ന തരത്തിലേ ആകാവൂ എന്നതാണ്. അപ്രദക്ഷിണ ദിശയിൽ കോണിപ്പടികൾ പണിയുന്നത് അത്ര ശുഭകരമല്ല. ഇനി അപ്രദക്ഷിണ ദിശയിലാണ് കോണിപ്പടികൾ പണിതിരിക്കുന്നതെങ്കിൽ പ്രദക്ഷിണ ദിശയിൽ കോണിപ്പടികളെ സമീപിക്കുക എന്നതാണ് ദോഷം ഇല്ലാതാക്കാനുള്ള പോംവഴി. അതേസമയം, വീടിന്റെ നടുവിൽ കോണിപ്പടികൾ പണിയുന്നതിൽ ദോഷമില്ല.