'ചക്കപ്പഴം' താരം റാഫി വിവാഹിതനാകുന്നു, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (09:07 IST)

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റാഫി. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍.റാഫി വിവാഹിതനാവുകയാണ്.ടിക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ മഹീനയാണ് വധു.















A post shared by




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :