ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ചോദ്യവുമായി നടി അശ്വതി

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 7 ഏപ്രില്‍ 2022 (17:39 IST)

ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍
ലക്ഷ്മി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നുവെന്ന് സീരിയല്‍ താരം അശ്വതി.ബിഗ്ഗ്ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ഒരു ചോദ്യവുമായാണ് നടി എത്തിയിരിക്കുന്നത്.

അശ്വതിയുടെ വാക്കുകള്‍

ബിഗ്ഗ്ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ചോദിക്കട്ടെ..

ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ഞാന്‍ ചിന്തിച്ചു മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും dr എത്തിയേക്കല്ലേ എന്ന് ആരുന്നു പ്രാര്‍ത്ഥന .. എന്തായാലും ഡോക്ടര്‍ ആരും കാണാതെ ബിഗ്ബോസിനോട് ടാസ്‌ക് നിര്‍ത്തല്ലേ എനിക്ക് 24 മണിക്കൂര്‍ തികക്കണം എന്ന് അഭ്യര്‍ത്തിച്ചത് ബിഗ്ബോസ് കേട്ടില്ല.. സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട് .റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാന്‍ ഞങ്ങടെ രജിത്തേട്ടന്‍ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ കാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ

കേറിവാ ബെചിക്കാ, ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍
ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു . എന്തുപറ്റി ആവോ...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :