അനുബന്ധ വാര്‍ത്തകള്‍
- ശബരിമല: വിശ്വാസികളെ സി പി എമ്മിനെതിരെ ഇളക്കിവിട്ട് കോൺഗ്രസ് ബി ജെ പിയെ സഹായിക്കുന്നുവെന്ന് എസ് രാമചന്ദ്രൻപിള്ള
- 'രണ്ട് തവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞു': കായംകുളം കൊച്ചുണ്ണിയിലെ സാഹസികമായ കുതിര സവാരിയെക്കുറിച്ച് നിവിൻ
- കായംകുളം കൊച്ചുണ്ണിയെ കാണാൻ ആകാംക്ഷയിൽ ആരാധകർ; തിങ്കളാഴ്ച മുതൽ റിസർവേഷൻ ആരംഭിക്കും
- ന്യൂനമർദം അതിന്യൂനമർദമായി മാറുന്നു; അഞ്ച് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
- ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് കടുപ്പിച്ച് തന്ത്രി കുടുംബം; മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിന്നും പിൻമാറി
ശബരിമലയിൽ വനിതാ പൊലീസുകാരെ നിയമിക്കാൻ ഉത്തരവായി
ശബരിമലയില്‍ വനിതാ പൊലീസുകാരെ നിയമിക്കാന്‍ ഉത്തരവ് പുറത്തിറക്കി.14, 15 തീയതികളിലായി വനിതാ പൊലീസുകാരെ ശബരിമലയിൽ ഡ്യൂട്ടിക്കായി നിയമിക്കും. 40 വനിതാ പോലീസുകാര്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കി ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചു.
40 പേര് അടങ്ങുന്ന പട്ടികയില്‍ നിന്ന് 30 പേരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയമിക്കാനാണ് തീരുമാനം. വനിതാ ജീവനക്കാരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ ദേവസ്വം കമ്മിഷണറും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. മകരവിളക്ക് സമയത്തും, മാസ പൂജ സമയത്തും ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയമിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു.