അനുബന്ധ വാര്‍ത്തകള്‍
- ടോയ്ലെറ്റാണെന്നു കരുതി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു, യുവാവിനെ പൊലീസ് പിടികൂടി
- ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പാലാ മെത്രാൻ; ജെയിലിലെത്തി ഫ്രാങ്കോയെ സന്ദർശിച്ചു
- ഈ ഗുണങ്ങൾ ഉള്ളവരാണ് പുണർതം നക്ഷത്രക്കാർ !
- ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ ഫലം; അതിവേഗം കുറ്റപത്രം സമർപ്പിക്കും
- കണ്ണൂരിൽ റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ; എക്സൈസ് അന്വേഷണം ആരംഭിച്ചു
‘ഒരു സിസ്റ്ററല്ലെ ക്ഷമിച്ചുകൂടെ‘ പരാതി നൽകാൻ മാനന്തവാടി പൊലീസ് സ്റ്റേഷനലെത്തിയപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര
വയനാട്: തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതയുള്ള പരാതി നൽകാൻ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പൊൾ നേരിട്ട അനുഭവം വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര. തന്നെ കളിയാക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ സംസാരം എന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
ഒരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു പരാതി അറിയിച്ചപ്പോൾ പൊലീസിന്റെ പ്രതികരണം. പരാതി പൂരണമായും പൊലീസ് അവഗണിച്ചു. രണ്ട് വ്യാജ പ്രൊഫൈലുകളില്‍ നിന്നായാണ് തനിക്കെതിരെ മോശമായ പരാമര്‍ശങ്ങളുണ്ടായതെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.