അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന ഗ്രാമം!
- ടിക്കറ്റ് യന്ത്രത്തെച്ചൊല്ലി തർക്കം, കണ്ടക്ടർ കൺട്രോളിങ് ഓഫീസറുടെ കൈ തല്ലിയൊടിച്ചു
- നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സ്ഥലംമാറ്റി - സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
- കസ്റ്റഡി മരണം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം - കുറ്റക്കാര്‍ സര്‍വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
- കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; 100ലധികം സർവീസുകൾ ഇന്നും മുടങ്ങി, യാത്രക്കാർ പെരുവഴിയിൽ
‘പുലിവാലുപിടിച്ച്’ കെഎസ്ആര്‍ടിസി ഡ്രൈവർ; രണ്ടു കൈയ്യും ഉപയോഗിച്ച് പണിപ്പെട്ടിട്ടും ഗിയര്‍ മാറ്റാന്‍ സാധിക്കുന്നില്ല; വൈറലായി വീഡീയോ
ഇടുക്കിയിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബസിലെ ഗിയര്‍ കൊടുത്ത പണി സമൂഹമാധ്യമങ്ങളില്‍ വൈറൽ. ഇടുക്കിയിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഹെയര്‍പിന്നില്‍ പിന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗിയര്‍ വീഴാതിരുന്നത്.
ഡ്രൈവര്‍ ഏറെ നേരം പണിപ്പെട്ടെങ്കിലും ഗിയര്‍ വീഴുന്നില്ല. ഒടുവില്‍ മുന്‍വശത്തെ ടയറില്‍ കല്ല് വച്ച ശേഷമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ബസ് പിന്നിലേക്കെടുത്തത്.