അനുബന്ധ വാര്‍ത്തകള്‍
- സർക്കാരിന് തിരിച്ചടി; കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
- സർക്കാർ നയം ഉദ്യോഗസ്ഥർ തീരുമാനിക്കേണ്ട: കൃഷിമന്ത്രിയെ വിമർശിച്ച പി എച്ച് കുര്യനെ ശാസിച്ച് റവന്യുമന്ത്രി
- ഇന്ധനവില കുറക്കാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ
- സർക്കാരിൽ നിന്നും അവഗണന മാത്രം: ഫ്രാങ്കോ മുളക്കലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ സീതാറാം യെച്ചൂരിക്ക് പരാതി നൽകി
- രൂപയുടെ മൂല്യം ഇടിയുന്നു; റിസർവ് ബാങ്കിനോട് സഹായം അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ
പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം
പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം
പ്രളയബാധിതർക്ക് കുടിവെള്ളവും പാചക വാതകവും സൗജന്യമായി നൽകുന്നതിനായുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ ശുപാര്‍ശ സമർപ്പിച്ചു. ദുരിതബാധിതര്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശയിൽ പറയുന്നു.
പ്രളയക്കെടുതി കാരണമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് വാര്‍ഡ് തല സമിതികളുടെ പങ്കാളിത്തം വേണമെന്നും നഷ്ടപരിഹാരം വിതരണം ചെയുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇതിൽ പറയുന്നു.
വ്യാപാരികളില്‍ ധാരാളം പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യേക സ്കീം നടപ്പാക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.