അനുബന്ധ വാര്‍ത്തകള്‍
- രോഗം വരാതിരിക്കാൻ കൂട്ടപ്രാർത്ഥന, സുവിശേഷ സമ്മേളനത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണയുടെ ലക്ഷണങ്ങൾ, പാസ്റ്റർക്കെതിരെ കേസ്
- നിർഭയ കേസ്: നാളെ വധശിക്ഷ നടപ്പിലാക്കില്ല, മരണവാറണ്ടിന് സ്റ്റേ !
- അങ്കം സെൽടോസിനോട്, പുതിയ ക്രെറ്റക്കായി ബുക്കിങ് ആരംഭിച്ചു !
- നിർഭയ കേസ്: വിധി നാളെ നടപ്പിലാക്കാനാകില്ല, പവൻ കുമാർ ഗുപ്ത ദയാഹർജി സമർപ്പിച്ചു
- വിമാനയാത്രക്കിടെ ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം, ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ !
ചൂടാണ് മിസ്റ്റർ, ചെളിയിൽ കട്ടാനക്കൂട്ടത്തിന്റെ പള്ളിനീരാട്ട്, രസകരമായ വീഡിയോ !
ഇനിയങ്ങോട്ട് ചൂട് കാലമാണ്. കാട്ടാനകൾക്ക് വറുതിയുടെ കാലവും. ഭക്ഷണവും വെള്ളവും തേടി കിലോമീറ്ററുകൾ അലഞാൽ മാത്രം പോരാ, ഭിമാകാരമായ ശരീരത്തെ തണുപ്പിക്കുക കൂടി വേണം ഇതിനായി വെള്ളമോ ചെളിയോ കണ്ടാൽ പിന്നെ ആനക്കൂട്ടത്തിന് ഉത്സവമാണ്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെളിയിൽ അകെ പുതഞ്ഞ് ഒരാൾ സുഖമായി തണുപ്പുകൊണ്ട് കിടക്കുന്നു. മറ്റുള്ളവർ തുമ്പിക്കൈകൊണ്ട് സ്വന്തം ശരീരത്തിലേക്ക് ചെളി വാരിയെറിയുന്നു. സൂര്യന്റെ അപകടകരമായ രഷ്മികളിൽനിന്നും പ്രാണികളിൽ നിന്നും രക്ഷ നേടുന്നതിന് ആനകൾക്ക് ചെളിയിൽ പുതഞ്ഞുള്ള കുളി അനുവാര്യമാണ് ഐഎഫ്എസ് ഉദ്യോസ്ഥ ട്വിറ്ററിൽ കുറിച്ചു.
Party time!!