നിർഭയ കേസ്: ചൊവ്വാഴ്ച വധശിക്ഷ നടപ്പിലാക്കില്ല, മരണവാറണ്ടിന് സ്റ്റേ !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2020 (19:34 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. വിധി നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച മരണ വാറണ്ട് വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതികളിൽ ഒരാളായ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് കോടതി നിർദേശം നൽകി.

പവൻ കുമാർ ഗുപ്തയുടെ തിരുത്തൽ ഹർജി കോടതി തിങ്കളാഴ്ച രാവിലെയാണ് തള്ളിയത്. ഇതിന് തൊട്ടുപിന്നാലെ പ്രതി രാഷ്ട്രപതിക്ക് ദായാഹർജി നൽകുകയായിരുന്നു. പവൻ കുമാർ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ ദയാഹർജിയിൽ തീരുമാനം എടുക്കും വരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് പവൻ കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു.

പവൻ കുമാറിന്റെ നീക്കം മുന്നിൽ കണ്ട് പ്രതികളെ പ്രത്യേകം തൂക്കിലേറ്റാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കോടതിയെ സമീപിച്ചിരുന്നു ഹർജി
ഈ മാസം അഞ്ചിന് പരിഗണിക്കാനിരിക്കെയാണ് മരണ വറണ്ട് സ്റ്റേ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്
വീടിനു സമീപത്തെ ക്ലബ് വാർഷികത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങി വരവേയാണ് പ്രതി ...

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ...

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്
ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 'ആശ' ...

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ ...

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല
അടുത്തിടെ ഇറങ്ങിയ മലയാള സിനിമയായ മാർക്കോ ഉൾപ്പടെയുള്ള സിനിമകളുടെ പേരെടുത്ത് ...

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി ...

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ (H5N1) സാന്നിധ്യം ...

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് ...

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'
അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനിയായ ടിക്ടോക് നേരിടുന്ന പ്രതിസന്ധി ...