പ്രഫ.കെ.എ. ഐസക് സ്മാരക പ്രഭാഷണം

തിരുവനന്തപുരം | WEBDUNIA|
കേരള സര്‍വ്വകലാശാല ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രഫ.കെ.എ. ഐസക് സ്മാരക പ്രഭാഷണം നടത്തും. വൈകുന്നേരം 3.30 മണിക്ക് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രഫ. സി.ആര്‍. കരിസിന്ധപ്പ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :