ANI | ANI |
ബംഗാളില്‍ കോളിളക്കമുണ്ടാക്കിയ റിസ്വാനൂള് കൊലക്കേസിലും പ്രമോദ് മഹാജന് കേസിലും എസ് എം എസ് സന്ദേശങ്ങള്‍ക്ക് നിര്‍ണായക പങ്കാണുളളത്. മൊബൈല്‍ ഫോണിന്റെ അങ്ങേതലയ്ക്കല്‍ നിങ്ങളോട് സല്ലപിക്കുന്നവര്‍ മാത്രമല്ല, അവരുടെ പേരില്‍ വരുന്ന സന്ദേശങ്ങളും നിങ്ങളെ ചതിക്കുമെന്നുമാത്രം ഇപ്പോള്‍ അറിയുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |