PRO | PRO |
കൂടാതെ നിരോധിത സംഭവങ്ങളോ ചിത്രങ്ങളോ ഡൌണ്‍ലോഡ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവരുടെ ആറുമാസത്തോളമുള്ള പട്ടികയും കമ്പനി സൂക്ഷിച്ച് വയ്ക്കും. ഇപ്പോള്‍ 30 ദിവസത്തെ റെക്കോര്‍ഡ് ആണ് സൂക്ഷിച്ചു വയ്ക്കുന്നത്. അതോറിറ്റികള്‍ക്ക് ഇതുസംബന്ധിച്ച് വേണ്ട നിര്‍ദ്ദേശം നല്‍കുകയും നിരോധിത വാക്കുകളുടെയും ചിത്രങ്ങളുടെയും പകര്‍പ്പ് ഇവര്‍ക്ക് നല്‍കുമെന്നും ഹൊഹജന്‍ അറിയിച്ചു. ജൂണ്‍ മാസത്തോടു കൂടി പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |