WEBDUNIA|
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2013 (17:49 IST)
ഏത്തപ്പഴം രുചിയുടെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്‍റെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്. ഇതാ ഇനി കേക്കുണ്ടാക്കുമ്പോള്‍ നേന്ത്രപ്പഴം കൊണ്ടുണ്ടാക്കൂ...ആരോഗ്യവും നന്നാവട്ടെ...
ചേര്‍ക്കേണ്ട ഇനങ്ങള്‍
നേന്ത്രപ്പഴം - 1 മുട്ട - 2 എണ്ണം പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപ്പൊടി - ഒരു നുള്ള് ഉപ്പ് - ഒരു നുള്ള് വെളിച്ചെണ്ണ - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
വെളിച്ചെണ്ണയില്‍ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതിട്ട് പൊടിച്ചെടുക്കുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ നന്നായി പതപ്പിക്കുക. ഇതില്‍ പഴം ചേര്‍ത്ത് ബേക്കു ചെയ്യുക.