ചെറുനാരങ്ങാ സ്ക്വാഷ്‌

WEBDUNIA| Last Modified ശനി, 23 ഫെബ്രുവരി 2013 (17:50 IST)
ചൂടില്‍ വിയര്‍ത്ത്‌ കുളിച്ച്‌ വീട്ടില്‍ കയറി വരുന്നവര്‍ക്ക്‌ നല്‍കാന്‍ ചെറുനാരങ്ങ സ്ക്വാഷ്‌ ഉണ്ടാക്കുന്നവിധം..

ചേര്‍ക്കേണ്ട ഇനങ്ങള്‍

നാരങ്ങാ നീര്‌ - 4 കിലോയുടേത്
പഞ്ചസാര - 4 കിലോ
വെള്ളം - 2 ലിറ്റര്‍

പാകം ചെയ്യേണ്ട വിധം

ഒന്നും രണ്ടും ചേരുവകള്‍ വെള്ളവും തമ്മില്‍ ചേര്‍ത്തിളക്കി അരിച്ചെടുക്കുക. കുറച്ചു സമയം ചെറുചൂടില്‍ വച്ച്‌ ചൂടാക്കുക. നാരങ്ങാവെള്ളം കുരുവില്ലാതെ അരിച്ചെടുക്കണം. ചെറുനാരങ്ങാ സ്ക്വാഷ്‌ തയ്യാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :