ഞായറാഴ്ച വ്രതം എന്തിന്?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (14:21 IST)
ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ ആദിത്യനെയാണ് ആരാധിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്നവര്‍ സൂര്യനമസ്‌കാരം ചെയ്യുന്നത് നല്ലതാണ്. വ്യാധികള്‍ മാറുന്നതിനും സര്‍വ്വാഭീഷ്ട സിദ്ധിക്കുമായാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. കൂടാതെ ദുരിതങ്ങള്‍ മാറി ദീര്‍ഘായുസ് ലഭിക്കുമെന്നും വിശ്വാസമുണ്ട്. മാസത്തിലെ ഒരു ഞായറാഴ്ചയോ അല്ലാതെയോ വ്രതം അനുഷ്ഠിക്കാം. ഒരിക്കലുണ് ആണ് നല്ലത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :