വെടിവഴിപാട് നടത്തുന്നത് എന്തിന്?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (14:30 IST)
ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്രങ്ങളില്‍ നടത്തുന്നതാണ് വെടി വഴിപാട് എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാട് നടത്താറുമുണ്ട്. ഉറങ്ങുന്ന ഈശ്വരനെ ഉണര്‍ത്താനുള്ള ത്തരാധനാ രീതിയായിട്ടാണ് വെടി വഴിപാടിനെ പഴമക്കാര്‍ കാണുന്നത്. എന്നാല്‍ വെടിവഴിപാടിന് പിന്നില്‍ ശാസ്ത്രീയ വശങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലമാണ് ക്ഷേത്രം. അതുകൊണ്ട് തന്നെ ഇവിടെയുള്ള അണുപ്രസരണവും കൂടുതലായിരിക്കും വെടിവഴിപാട് ഇത്തരത്തിലുള്ള അണുപ്രസരണം ഇല്ലാതാക്കുമെന്നാണ് പറയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :