സ്വര്‍ണവിലയില്‍ കുറവ്

കൊച്ചി| WEBDUNIA| Last Modified വെള്ളി, 22 ഫെബ്രുവരി 2013 (13:17 IST)
PRO
സംസ്ഥാനത്തു സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിനു 35രൂപയും പവന് 280 രൂപയുമാണു സ്വര്‍ണവിലയില്‍ കുറഞ്ഞത്.

ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 22,400 രൂപയായി. 2775 രൂപയാണു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ആഗോളവിപണിയിലെ സ്വര്‍ണവിലയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :