സ്വര്‍ണവില വര്‍ദ്ധിച്ചു; പവന് 19,880 രൂപ

കൊച്ചി| WEBDUNIA|
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 280 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 19,880 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 2,485 രൂപയിലെത്തി.

ആഗോളവിപണിയിലെ വിലവര്‍ധനയാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം സ്വര്‍ണവില താഴോട്ട് പോയിരുന്നു.

വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരും എന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :