കൊച്ചി: ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് അമ്പത് രൂപ കുറഞ്ഞ് 2,225 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.