സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി| JOYS JOY| Last Modified വെള്ളി, 22 മെയ് 2015 (11:02 IST)
സ്വര്‍ണവില പവന്‍ 80 രൂപ കുറഞ്ഞു. ഇപ്പോള്‍ 20400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

20480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 2550 രൂപയാണ് ഗ്രാമിന് വില.

ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :