സിംഗപ്പൂര്‍ ഏയര്‍ലൈന്‍സിന്റെ ‘നീണ്ട യാത്ര’ സര്‍വീസ് നിര്‍ത്തുന്നു

ഫ്രാങ്ക്ഫര്‍ട്ട്| WEBDUNIA| Last Modified വ്യാഴം, 14 നവം‌ബര്‍ 2013 (09:57 IST)
PRO
ഏറ്റവും വലിയ നോണ്‍ സ്‌റ്റോപ് വിമാനസര്‍വീസായ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സിംഗപ്പൂര്‍ - ന്യൂയോര്‍ക്ക് സര്‍വീസ് ഈ മാസം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

സിംഗപ്പൂര്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ 16,700 കിലോമീറ്റര്‍ 19 മണിക്കൂര്‍ കൊണ്ടാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്ര നടത്തുന്നത്.

2004ല്‍ ആരംഭിച്ച ഈ സര്‍വീസ് ഈ മാസം തന്നെ അവസാനിപ്പിക്കാനാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :