ടിസിഎസ്സില്‍ 25,000 പേര്‍ക്ക് കാമ്പസ് നിയമനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തെ ഏറ്റവും വലിയ ഐ ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 25,000 പേരെ കോളേജ് കാമ്പസുകളില്‍ നിന്ന് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.

അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും 25,000 പേരും ജോലിയില്‍ പ്രവേശിക്കുക. 4,000 പേരെ നിയമിക്കാന്‍ 350 കാമ്പസുകളെക്കൂടി സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ടിസിഎസ് കാമ്പസ് നിയമനം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :