ഉള്ളിയുടെ വില കുതിച്ചുയരവെ ചൈനയില്‍ നിന്നും ഈജിപ്തില്‍നിന്നും ഉള്ളി ഇറക്കുമതിചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നു.
ആ രാജ്യങ്ങളിലെ വിലയും ഇറക്കുമതി സാധ്യതയും തിരക്കാന്‍ നാഫെഡിന് നിര്‍ദ്ദേശമുണ്ട്. മഴക്കാലമായതിനാല്‍ മഹാരാഷ്ട്രയില്‍ നിന്നും രാജസ്ഥാനില്‍നിന്നും കൃഷിനശിച്ചതിനെത്തുടര്‍ന്നാണ് വിലക്കയറ്റത്തിന് ഒരു കാരനമെന്ന് മന്ത്രി കെ വി തോമസ് പറഞ്ഞിരുന്നു.
ഡല്‍ഹിയിലാണ് ഉള്ളിവില വര്‍ദ്ധിച്ചത്. 100 രൂപ വരെ കിലോയ്ക്ക് വിലയായതായി റിപ്പോര്‍ട്ടുണ്ട്.