ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം!

ദോഹ| WEBDUNIA|
PRO
PRO
ഗള്‍ഫ് രാജ്യമായ ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളില്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയില്‍ ആണ് ഖത്തര്‍ ഒന്നാമതെത്തിയത്. യൂറോപ്യന്‍ രാജ്യമായ ലക്സംബര്‍സ് രണ്ടാം സ്ഥാനം നേടി. സിംഗപ്പൂര്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. യു എ ഇ ആറാം സ്ഥാനത്തുണ്ട്.

17 ലക്ഷം ജനങ്ങളാണ് ഖത്തറിലുള്ളത്. പ്രകൃതിവാതക ശേഖരത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഈ രാജ്യം.

2020-ലെ ഒളിമ്പിക്സും 2022-ലെ ലോകകപ്പ് ഫുട്ബോളും ഖത്തറിലാണ് നടക്കുക. ഇത് മുന്നില്‍ക്കണ്ട് വമ്പന്‍ വിദേശകമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തുന്നതും മുതല്‍ക്കൂട്ടാവുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :