ബാംഗൂര്‍: കാനറ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് പുതുക്കി. 555 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 9.25% ആണ് പലിശനിരക്ക്. മുതിര്‍ന്ന പൌരന്മാര്‍ക്ക് ഇത് 9.75% ആകും.