കൊച്ചിയും ഡല്‍ഹിയും മുംബൈയും ഉള്‍പ്പെടെ 18 പ്രമുഖ നഗരങ്ങളില്‍ വീടുകളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് നാഷനല്‍ ഹൗസിംഗ് ബാങ്. ഒക്ടോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറിലാണ് ഈ വര്‍ധനവ് വന്നിരിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലുമാണ് വിലയില്‍ ഏറ്റവും വര്‍ധനയുണ്ടാത്-9.6%. കൊച്ചിയില്‍ വില ഉയര്‍ന്നത് 8.8 ശതമാനമാണ്...