റബ്ബര്‍ വില കുതിച്ചുയരുന്നു, കര്‍ഷകര്‍ക്ക് ആശ്വാസം

ജോര്‍ജി സാം| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (10:20 IST)
ഏകദേശം 7.5 വർഷത്തിനുശേഷം റബ്ബറിന്റെ വില 170 രൂപയിലെത്തി. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് മുമ്പ് 2013 സെപ്റ്റംബറിൽ റബ്ബർ വില കിലോയ്ക്ക് 170 രൂപയിലെത്തിയിരുന്നു. 2011 ൽ വില 240 രൂപ വരെ എത്തിയെങ്കിലും പിന്നീട് കുറയുന്ന പ്രവണതയുണ്ടായി.

അതിനുശേഷം ഓരോ വർഷവും വിലയിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും 170 രൂപയിലെത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :