കൊച്ചി ലുലു മാൾ ഇന്ന് അടച്ചിടുന്നു

Sumeesh| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (10:34 IST)
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ കൊച്ചി ഇടപ്പള്ളിയിലെ ഇന്ന് അടച്ചിടുന്നു കനത്ത പ്രളയത്തെ തുടർന്ന് വൈദ്യുതി ബന്ധത്തിൽ തകരാറ്‌ നേരിട്ടതിനാൽ പ്രവർത്തനം നടത്താൻ സാധിക്കാത്തതിനാലാണ് ലുലു മാൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.

ലുലു മാളിന്റെ കൊച്ചിയുടെ പി ആർ ഒയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മാൾ നാളെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പി ആർ ഒ വ്യക്തമാകി. ഇടപ്പള്ളിയിൽ വെള്ളം പൊങ്ങിയതും മാളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മാൾ തുറന്നു പ്രവർത്തിപ്പിക്കാനാകുമെന്ന് പി ആർ ഒ പ്രതീക്ഷ് പ്രകടിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :