പാചകവാതക വില കുത്തനെ വർധിപ്പിച്ചു; ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി

850 രൂപ 50 പൈസയുമാണ് പുതിയ വില.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (10:03 IST)
പാചകവാതകത്തിന് തീവില. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വൻ‌വർധന. ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂടി. 850 രൂപ 50 പൈസയുമാണ് പുതിയ വില.

ഡൽഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കൂടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :