സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (13:24 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയും നിരക്കിലാണ് വ്യാപാരം തുടരുന്നത്. വാരം ആരംഭിച്ചപ്പോള്‍ 20,520 രൂപയായിരുന്നു പവന്‍ വില. ബുധനാഴ്ച വില 20,400 രൂപയായി താഴ്ന്നു.

നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വില ഉയര്‍ന്നു. സ്വര്‍ണം ഔണ്‍സിന് 2.40 ഡോളര്‍ ഉയര്‍ന്ന് 1255.40 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :