കൊച്ചി|
jibin|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (16:23 IST)
മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയും നിരക്കിലാണ് വ്യാപാരം തുടരുന്നത്. ആഗോളവിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
വാരം ആരംഭിച്ചപ്പോള്‍ 20,520 രൂപയായിരുന്നു പവന്‍ വില. ബുധനാഴ്ച വില 20,400 രൂപയായി താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വില കുറഞ്ഞു. സ്വര്‍ണം ഒൗണ്‍സിന് 0.43 ഡോളര്‍ താഴ്ന്ന് 1243.57 ഡോളറിലെത്തി.