ന്യൂഡല്‍ഹി|
Last Modified വെള്ളി, 21 നവംബര്‍ 2014 (10:31 IST)
ഐ എന്‍ ജി വൈശ്യ ബാങ്കിനെ കൊടാക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ കരാറിന് ഇരു സ്ഥാപനങ്ങളുടെയും ഓഹരി ഉടമകള്‍, റിസര്‍വ് ബാങ്ക്, കോമ്പറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ എന്നിവയുടെ അനുമതി ലഭിക്കണം.
ഓഹരി കൈമാറ്റ ധാരണാടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ ഇതുപ്രകാരം ഓരോ 1,000 ഐ എന്‍ ജി വൈശ്യ ഓഹരിക്കും കൊടാക് മഹീന്ദ്രയുടെ 725 ഓഹരികള്‍ ലഭിക്കും. ഏറ്റടുക്കല്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ
ഇരു ബാങ്കുകളുടേയും ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.