Xപൾസ് 200, Xപൾസ് 200T ബൈക്കുകളെ വിപണിയിൽ അവതരിപ്പിച്ച് ഹീറോ, വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ !

Last Modified വ്യാഴം, 2 മെയ് 2019 (12:03 IST)
ഹീറോ മോട്ടോർ കോർപ്പ് തങ്ങളുടെ സ്പോർട്ടി ഓഫ്‌റോഡ് ബൈക്കുകളായ Xപൾസ് 200നെയും Xപൾസ് 200Tയെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കാർബൈറ്റർ വേരിയന്റിന് 97,000 രൂപയും, ഫ്യുവൽ ഇഞ്ചക്ടർ വേരിയന്റിന് 1.05 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. Xപൾസ് 200Tയുടെ ഡൽഹി എക്സ് ഷോറൂം വില 94,000 രൂപയാണ്.

ഡയമൺ‌ഡ് കട്ട് ടൈപ്പ് ഫ്രെയിമിലാണ് ഇരു ബൈക്കുകളിലും ഒരുക്കിയിരിക്കുന്നത്. എൽ ഇ ഡി ഹെഡ് ലാമ്പും ടെയിൽ ലാമ്പുകളുമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. അധുനികമായ സ്പീഡോ മീറ്ററും, അഡ്വാൻസ്ഡ് ട്രിപ് കബ്യൂട്ടർ എന്ന പ്രത്യേക സം,വിധാനവും ഇരു ബൈക്കുകളിലും ഹീറോ ഒരുക്കിയിരിക്കുന്നു. ഇതിൽ ഹീറോ ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

യു എസ് ബി ചാർജിംഗ് സംവിധാനവും ബൈക്കുകളുടെ സീറ്റിനടിയിൽ ഒരുക്കിയിട്ടുണ്ട്. മുകളിലേക്ക് ഉയർത്തി മൌണ്ട് ചെയ്തിരിക്കുന്ന തരത്തിലാണ് ബൈക്കുകളുടെ എക്സ്‌ഹോസ്റ്റ് ഉള്ളത്. ഏതു ത്രത്തിലുള്ള പ്രതലത്തിലൂടെയും യാത്ര ചെയ്യുന്നതിനാണ് ഇത്. Xപൾസ് 200ൽ മുന്നിൽ 21 ഇഞ്ച് ടയറും പിന്നിൽ 18
ഇഞ്ച് ടയറുമാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ. മുന്നിലും പിന്നിലും 17
ഇൻഞ്ച് ടയറുമായാണ് എത്തുന്നത്.

ബൈക്കുകളിൽ ടെലസ്കോപിക് ഫ്രണ്ട് സസ്‌പെൻഷൻ ഒരുക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും, സിംഗീൾ ചാനൽ എ ബി എസും ഇരു ബൈക്കുകളിലും ഇണ്ടാകും. ഒരേ എഞ്ചിനിൽ തന്നെയാണ് Xപൾസ് 200യും Xപൾസ് 200Tഉം എത്തുന്നത്. 8000 ആർ പി എമ്മിൽ 18.4 പി എസ് കരുത്തും. 6500 ആർ പി എമ്മിൽ 17.1 എൻ എം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന എയർ കൂൾഡ്, 4 സ്ട്രോക്ക് 2 വാൽ‌വ് സിംഗിൾ സിലിൺ‌ഡർ എഞ്ചിനാണ് ബൈക്കുകളിൽ ഉള്ളത്. 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്‌മിഷനാണ് ബൈക്കുകളിൽ ഉണ്ടാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍
ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ...