സ്വർണ്ണവിലയിൽ 240 രൂപയുടെ ഇടിവ്; താത്‌കാലികമെന്ന് വിദഗ്ധർ

ആഗോളതലത്തിൽ ഡോളർ ശക്തിയാർജിച്ചതാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (12:31 IST)
ഇന്ന് താഴ്ന്നു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില 30,160 രൂപയയി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 3,770 രൂപയായി.

ആഗോളതലത്തിൽ ഡോളർ ശക്തിയാർജിച്ചതാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്. എന്നാൽ സ്വർണ്ണത്തിന്റെ വിലയിടിവ് താത്‌കാലികമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വരും ദിവസങ്ങളിൽ സ്വർണ്ണവില ഉയരുമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :