കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 320 രൂപ കൂടി; 30,000ന് മുകളിൽ

നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളിൽ നിന്ന വില ഇന്നലെ 180 രൂപ കുറയുകയായിരുന്നു.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 30 ജനുവരി 2020 (11:25 IST)
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 30,200 രൂപയാണ്. പവന് 320 രൂപയുടെ വർധനയാണ് ഇന്നും രേഖപ്പെടുത്തിയത്.

നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളിൽ നിന്ന വില ഇന്നലെ 180
രൂപ കുറയുകയായിരുന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

25ആം തിയ്യതി 30,000, 26ന് 30,000, 27ന് 30,160 28ന് 30160 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ്ണത്തിന്റെ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :