സ്വര്‍ണവില കുറഞ്ഞു

കൊച്ചി| Last Modified വ്യാഴം, 8 മെയ് 2014 (11:33 IST)
സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 22,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2810 രൂപയ്ക്കാണ് വ്യാഴാഴ്ച വില്‍പന നടക്കുന്നത്.

അഞ്ച് ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണവില അന്താരാഷ്ട്രവിപണിയിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് കുറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :