സ്വർണവിലയിൽ കുതിപ്പ്

അഭിറാം മനോഹർ| Last Modified ശനി, 11 ജൂണ്‍ 2022 (11:33 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4835 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 38,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വില കൂടിയും കുറഞ്ഞും തുടരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :