അനുബന്ധ വാര്‍ത്തകള്‍
- പരാമർശത്തിൽ തെറ്റുണ്ട്, ഒട്ടും പുരോഗമനമായ നിലപാടല്ലെന്ന് സ്പീക്കർ: പരാമർശം പിൻവലിച്ച് എം എം മണി
- Onam Exams Kerala: ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍
- കുഴികൾ അടയ്ക്കണമെങ്കിൽ പേര് കെ-റോഡ് എന്നാക്കണോ? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
- Balamani Amma: മാതൃത്വത്തിൻ്റെ കവയിത്രിയുടെ 113-ാം ജന്മവാർഷികം, ആദരവ് പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ
- ഓണക്കിറ്റ്: സേമിയയും നെയ്യും അടക്കം ഇത്തവണ 13 ഇനങ്ങൾ
Gold Price: സ്വർണവിലയിൽ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിലയിൽ
തുടർച്ചയായി രണ്ട് ദിവസം വർധിച്ച സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 36,800 രൂപയാണ്.
ഗ്രാമിന് 40 രൂപ താഴ്ന്ന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് 40 രൂപ താഴ്ന്ന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.