സ്വർണവിലയില്‍ ഇടിവ്

സ്വർണവില , തിരുവനന്തപുരം , ആഭ്യന്തര വിപണി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 14 ജൂലൈ 2014 (10:56 IST)
സ്വർണവിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,​280 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2660 രൂപയാണ് വില. ആഗോള വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ ഇടയാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :