സ്വര്‍ണ്ണ വിലയില്‍ കുറവ്

കൊച്ചി| VISHNU.NL| Last Updated: ബുധന്‍, 30 ഏപ്രില്‍ 2014 (12:02 IST)
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്.

പവന്‌ 80 രൂപ കുറഞ്ഞ്‌ 22,600 രൂപയിലെത്തി. ഗ്രാമിന്‌ 10 രൂപ താഴ്‌ന്ന്‌ 2,825 രൂപയിലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :